പൊള്ളലേറ്റ് മരിച്ചവരുടെ വീട് സി.എസ്. സുജാത സന്ദര്‍ശിച്ചു

വൈപ്പിന്‍: നായരമ്പലത്ത് പൊള്ളലേറ്റ് മരിച്ച വീട്ടമ്മയുടെയും മക​ൻെറയും വീട് ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത സന്ദര്‍ശിച്ചു. ജില്ല സെക്രട്ടറി പുഷ്പദാസ്, സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. ഷൈല, ഏരിയ സെക്രട്ടറി എം.ബി. ഷൈനി, എ.എസ്. അരുണ, തുളസി സോമന്‍, രമണി അജയന്‍, പി.എ. ഓമന, സി.സി. സിജി, ജിജി വിന്‍സൻെറ്​, കെ.കെ. ബാബു, ഇ.പി. ഷിബു, എന്‍.കെ. ബിന്ദു, ബീന ജഗദീശന്‍, ഷൈല ബാബു, ലെജിന മനോജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.