വായനശാല ഉദ്ഘാടനവും ആദരിക്കലും

ചെറായി: അയ്യമ്പിള്ളി തറവട്ടം ശ്രീനാരായണ സേവസഭയില്‍ പ്രവര്‍ത്തനം ആരംഭിച്ച ശ്രീനാരായണ വായനശാല ഉദ്ഘാടനവും അയ്യമ്പിള്ളി ഭാസ്‌കരനെ ആദരിക്കലും നടത്തി. കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സഭ പ്രസിഡൻറ്​ വി.എ. ഗിരീശന്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.