കോൺഗ്രസ് പദയാത്ര

മട്ടാഞ്ചേരി: പെട്രോൾ, ഡീസൽ വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൊച്ചി നോർത്ത് മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി. ജി.സി.ഡി.എ മുൻ ചെയർമാൻ എൻ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ ഷംസു അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തറ, എ.എം. അയൂബ്, ഷൈനി മാത്യു, റോസ് മേരി, സബിന നൗഫൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.