കർഷകസംഘം ഏരിയ കൺവെൻഷൻ

പറവൂർ: കേരള കർഷകസംഘം പറവൂർ ഏരിയ കൺവെൻഷൻ ജില്ല പ്രസിഡൻറ് കെ.വി. ഏലിയാസ് ഉദ്ഘാടനം ചെയ്തു. പി.പി. അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, ജില്ല എക്സിക്യൂട്ടിവ്​ അംഗം പി.വി. തോമസ്, കെ.എസ്. രാജേന്ദ്രൻ, കെ.ഡി. വേണുഗോപാൽ, കെ.ജി. രാമദാസ്, കെ. ചന്ദ്രൻ, എം.എസ്. ശ്യാംകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.പി. അജിത്ത് കുമാർ (പ്രസി), എം.എസ്. ശ്യാംകുമാർ, കെ.എസ്. ഷാജി (വൈസ് പ്രസി), കെ.ഡി. വേണുഗോപാൽ (സെക്ര), കെ.ജി. രാമദാസ്, കെ.എസ്. രാജേന്ദ്രൻ (ജോ. സെക്ര), എൻ.എസ്. സുനിൽകുമാർ (ട്രഷ). ചിത്രം EA PVR karshaka sangm 1 കേരള കർഷകസംഘം പറവൂർ ഏരിയ കൺവെൻഷൻ ജില്ല പ്രസിഡൻറ് കെ.വി. ഏലിയാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.