കസ്​റ്റംസ് പരിശോധനകൾക്ക് വനിതകൾ

നെടുമ്പാ​ശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ചൊവ്വാഴ്ച കസ്​റ്റംസ് പരിശോധനകൾ നടത്തിയത് വനിത ഉദ്യോഗസ്ഥർ. പത്തിലേറെ വനിത ജീവനക്കാരാണ്​ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ആസാദി കാ അമൃത് മഹോത്സവി​ൻെറ ഭാഗമായാണ് വിമാനത്താവളത്തിൽ പരിശോധനകൾക്ക് കസ്​റ്റംസ് വനിത ടീമിനെ നിയോഗിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.