ഐ.എഫ്.എഫ്.കെയിൽ ഇന്ന്

കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യദിനമായ ബുധനാഴ്ച ആറ് വ്യത്യസ്ത വിഭാഗങ്ങളില്‍നിന്നുള്ള 21 സിനിമ പ്രദര്‍ശിപ്പിക്കും. സരിത, സവിത, സംഗീത, കവിത, ശ്രീധർ, പത്മ സ്ക്രീൻ 1 എന്നീ ആറ് സ്‌ക്രീനിലായാണ് പ്രദര്‍ശനം ഒരുക്കുന്നത്. *സരിത: രാവിലെ 9.15ന് സ്ട്രൈഡിങ് ഇൻടു ദ വിൻഡ് (ലോകസിനിമ), 12.15 ന് ലൈല ഇൻ ഹൈഫ (ലോകസിനിമ), 2.45 ന് ദ വേസ്​റ്റ്​ലാൻഡ് (ലോക സിനിമ), 6.30 ന് ക്വോ വാഡിസ്, ഐഡ? ( ഉദ്ഘാടനചിത്രം) *സവിത: രാവിലെ 9.30 ന് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ (മലയാള സിനിമ ഇന്ന്), 12.30 ന് തിങ്കളാഴ്ച നിശ്ചയം (മലയാള സിനിമ ഇന്ന്), 3.15 ന് വെയർ ഈസ് പിങ്കി? (ഇന്ത്യന്‍ സിനിമ ഇന്ന്) *സംഗീത: രാവിലെ 9.45 ന് നീഡില്‍ പാര്‍ക്ക് ബേബി (ലോകസിനിമ), 12 ന് യെല്ലോ ക്യാറ്റ് (ലോകസിനിമ), 2.30 ന് മാളു (ലോകസിനിമ), 5.30 ന് 9,75 സാൻഡിമെട്രേക്കരെ (ലോകസിനിമ) *കവിത: രാവിലെ 9.30 ന് സമ്മര്‍ ഓഫ് 85 (ലോകസിനിമ),12 ന് ദ നെയിംസ് ഓഫ് ദ ഫ്ലവേഴ്സ് (മത്സരവിഭാഗം), 2.30 ന് ഇന്‍ബിറ്റ്‌വീന്‍ ഡൈയിങ് (മത്സരവിഭാഗം), 5ന് ഒയാസിസ് (ലീ ചാങ് ഡോങ്) *ശ്രീധർ: രാവിലെ 9.30 ന് ഫിലിം സോഷ്യലിസ്മെ (ഗൊദാർദ്), 12 ന് ദി ഇമേജ് ബുക്ക് (ഗൊദാർദ്), 2 ന് ഡിയർ കോമ്രേഡ്സ് (ലോകസിനിമ) *പത്മ സ്ക്രീൻ 1: രാവിലെ 10 ന് നൈറ്റ് ഓഫ് ദ കിങ്​സ്​ (ലോകസിനിമ), 12.30 ന് ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റിസറക്​ഷൻ (മത്സരവിഭാഗം), 3.30ന് ദേർ ഈസ് നോ ഈവിൾ (മത്സരവിഭാഗം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.