ഷുഹൈബ് അനുസ്മരണം

കടുങ്ങല്ലൂർ: യൂത്ത് കോൺഗ്രസ് കടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ജില്ല പ്രസിഡൻറ് ടിറ്റോ ആൻറണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് സഞ്ജു വർഗീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി.കെ. ഷാനവാസ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് വി.ജി. ജയകുമാർ, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ് അഷ്‌കർ പനയപ്പിള്ളിൽ, നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് അൻസാർ തൊരതു, അംജത് അലി എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea53 y con kadu യൂത്ത് കോൺഗ്രസ് കടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജില്ല പ്രസിഡൻറ് ടിറ്റോ ആൻറണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.