വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു

പെരുമ്പാവൂര്‍: ഇന്ധനവില വര്‍ധനക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി വാഴക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡൻറ്​ കെ.ഇ. ഹിലാല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഷെഫീഖ്, മജീദ്, ഹൈദ്രോസ് തുടങ്ങിയവര്‍ സംസാരിച്ചു. EM PBVR Welfare Party കേന്ദ്ര സര്‍ക്കാര്‍ നിരന്തരം ഇന്ധനവില വര്‍ധിപ്പിക്കുന്നതിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി വാഴക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.