പ്രതിഷേധ പ്രകടനം നടത്തി

എടവനക്കാട്: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചും കേന്ദ്രസർക്കാറി​ൻെറ ജനദ്രോഹ നിലപാടിനെതിരെയും വെൽഫെയർ പാർട്ടി എടവനക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . പഴങ്ങാട് ബസാറിൽ നിന്നാരംഭിച്ച പ്രകടനം ഇല്ലത്തുപടി പെട്രോൾ ബങ്കിന് മുന്നിൽ സമാപിച്ചു. വൈപ്പിൻ മണ്ഡലം പ്രസിഡൻറ്​ ടി.എം. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ വി.എ. ജലാലുദ്ദീൻ, സെക്രട്ടറി നാസർ കല്ലുങ്കൽ, യൂസുഫ് കളപ്പുരക്കൽ, ടി.എ. ഫൈസൽ എന്നിവർ നേതൃത്വം നൽകി. Prathishesham ഇന്ധന വിലവർധനക്കെതിരെ വെൽഫെയർ പാർട്ടി എടവനക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധപ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.