വാക്-ഇൻ ഇൻറർവ്യൂ

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഹിന്ദി വിഭാഗത്തിൽ ഒഴിവുള്ള ​െഗസ്​റ്റ്​ അധ്യാപക സീറ്റിലേക്ക് 18ന്​ രാവിലെ 11ന് വാക്-ഇൻ-ഇൻറർവ്യൂ നടക്കും. പിഎച്ച്.ഡിയും നെറ്റ് യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോ​േഡറ്റയും സഹിതം സർവകലാശാല ആസ്ഥാനത്ത് ഹിന്ദി വിഭാഗത്തിൽ ഹാജരാകണം. ഫോൺ: 9895942215. അപേക്ഷ ക്ഷണിച്ചു കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുഖ്യകേന്ദ്രത്തിൽ യു.ജി.സിയുടെ സ്ൈട്രഡ് ​േപ്രാജക്ടിൽ റിസർച് അസിസ്​റ്റൻറ്​ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സോഷ്യോളജി, സോഷ്യൽ വർക്ക് അല്ലെങ്കിൽ മറ്റേതെങ്കിലും ബന്ധപ്പെട്ട വിഷയത്തി​െല ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർഥികൾ ബയോ​േഡറ്റയും മറ്റ് ആവശ്യമായ വിവരങ്ങളും സഹിതം 22ന് മുമ്പ്​ stride@ssus.ac.in ഇ-മെയിലിൽ അയക്കണം​. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ്​ (www.ssus.ac.in) സന്ദർശിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.