ഷുഹൈബ് അനുസ്മരണം

പെരുമ്പാവൂര്‍: യൂത്ത് കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷുഹൈബ് അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് പെരുമ്പാവൂര്‍ ബ്ലോക്ക് സെക്രട്ടറി എം.പി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ്​ സി.ഇ. താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്​ അംഗം ശിഹാബ് പള്ളിക്കല്‍, എം.ബി. ജോയ്, എം.എ. ഷെരീഫ്, സി.കെ. മുനീര്‍, അനീസ് കെ. അസീസ്, നിബിന്‍ സുല്‍ത്താന്‍, സിദ്ദീഖ് മേപ്പറമ്പത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.