യു.ഡി.എഫ് മാനിഫെസ്​റ്റോ; നിർദേശങ്ങൾ സ്വീകരിക്കാൻ ശശി തരൂർ നാളെ കൊച്ചിയിൽ

കൊച്ചി: യു.ഡി.എഫ് മാനിഫെസ്​റ്റോയിലേക്ക് കൊച്ചിയുടെ നിർദേശങ്ങൾ സ്വീകരിക്കാൻ ശശി തരൂർ എം.പി എത്തുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് രാജേന്ദ്ര മൈതാനിയിലാണ് സമൂഹത്തി​ൻെറ വിവിധ മേഖലകളിലെ പ്രതിനിധികളും ചെറുപ്പക്കാരുമായി തരൂർ സംവദിക്കുന്നത്​. ആഗ്രഹിക്കുന്ന എല്ലാവർക്കും ജനകീയ മാനിഫെസ്​റ്റോയിലേക്ക് നിർദേശങ്ങൾ നൽകാൻ അവസരമുണ്ടെന്നും ജില്ല യു.ഡി.എഫ് നേതൃത്വം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.