ഓണ്‍ലൈന്‍ യു.ജി.സി നെറ്റ് കോച്ചിങ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എംപ്ലോയ്മൻെറ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ബ്യൂറോ യു.ജി.സി ജെ.ആര്‍.എഫ്/നെറ്റ് (പേപ്പര്‍ 1) പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്ക്​ നടത്തുന്ന 15 ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം മാര്‍ച്ചില്‍ ആരംഭിക്കും. ഫീസ് 3000 രൂപ. താല്‍പര്യമുള്ളവര്‍ ഓഫിസുമായി ബന്ധപ്പെട്ട് പേര് രജിസ്​റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2576756.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.