വാട്ടര്‍ അതോറിറ്റി മാര്‍ച്ച് നടത്തി

വൈപ്പിന്‍: എളങ്കുന്നപ്പുഴ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്​ യൂത്ത് കോണ്‍ഗ്രസ് എളങ്കുന്നപ്പുഴ പുതുവൈപ്പ് മണ്ഡലം കമ്മിറ്റി ചാമ്പുപൈപ്പും കുടവുമായി വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക്​ മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ്​ ഡോണോ മാസ്​റ്റര്‍ ഉദ്ഘാടനം ചെയ്തു. മഹേഷ് അധ്യക്ഷത വഹിച്ചു. സിനോജ് കുമാര്‍, നൗഷാദ്, പി.ജെ. ജസ്​റ്റിന്‍, സ്വാതിഷ് സത്യൻ, പി.വി. സനീഷ്, വിശാഖ് അശ്വിന്‍ എന്നിവര്‍ സംസാരിച്ചു. samaram എളങ്കുന്നപ്പുഴ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി ഓഫിസിനു മുന്നില്‍ സമരം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.