ഇണ്ണായി മാഷിനെ അനുസ്മരിച്ചു

കോതമംഗലം: ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമിതിയംഗമായിരുന്ന കെ.കെ. . അദ്ദേഹം അധ്യാപകനായിരുന്ന മാതിരപ്പിള്ളി ഗവ. എച്ച്.എസ് സ്കൂളിലായിരുന്നു ചടങ്ങ്. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ.ഒ. കുര്യാക്കോസ് അനുസ്മരണ പ്രഭാഷണം നടത്തി. പരിഷത്ത് മേഖല പ്രസിഡൻറ് എം.എം. ബേബി അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം കെ.എസ്. രവി, 'ബോധി' സെക്രട്ടറി കെ.ബി. ചന്ദ്രശേഖരൻ, സുമംഗല ഫിലിം സൊസൈറ്റി സെക്രട്ടറി ടി.ഇ. കുര്യൻ, വി.വി. കുര്യൻ, ഡോ. വിജയൻ നങ്ങേലിൽ തുടങ്ങിയവർ സംസാരിച്ചു. പി. സന്തോഷ് കുമാർ സ്വാഗതവും എൻ.യു. പൗലോസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.