പനയപ്പിള്ളി ഹൈസ്കൂളിൽ ഓട്ടിസം സെൻറർ

പനയപ്പിള്ളി ഹൈസ്കൂളിൽ ഓട്ടിസം സൻെറർ മട്ടാഞ്ചേരി: പനയപ്പിള്ളി സർക്കാർ ഹൈസ്കൂളിൽ ഓട്ടിസം സൻെറർ തുടങ്ങി. വിദ്യാഭ്യാസ കായിക സ്ഥിരം സമിതി ചെയർമാൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ ജെ. സനിൽ മോൻ അധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ഓഫിസർ കെ.എ. വാഹിദ, യു.ആർ.സി മട്ടാഞ്ചേരി ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ സോളി വർഗീസ്, സമഗ്രശിക്ഷ കേരളം ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഉഷ മാനാട്ട്, ജില്ല പ്രോഗ്രാം ഓഫിസർ പി.കെ. മഞ്ജു, പ്രധാനാധ്യാപിക ജാസ്മിൻ ലിജിയ, കൊച്ചി റോട്ടറി ക്ലബ്​ സെക്രട്ടറി ആർ.ജെ. പ്രഹർഷ്, മുരളി മേനോൻ, യു.ആർ.സി മട്ടാഞ്ചേരി ട്രെയിനർ അന്ന ദീപ എന്നിവർ സംസാരിച്ചു. EC MATTA srejith പനയപ്പിള്ളി സർക്കാർ സ്കൂളി​െല ഓട്ടിസം സൻെറർ നഗരസഭ സ്ഥിരം സമിതി ചെയർമാൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.