ഗൃഹനാഥൻ മരിച്ച നിലയില്‍

ആലപ്പുഴ: ആലപ്പുഴ തിരുമല വാർഡിൽ പോഞ്ഞിക്കര പുതുവീട് വീട്ടിൽ ഭാസ്കര​ൻെറ മകൻ സുദേവനെ (53) വീടിന്​ സമീപത്തെ ഒഴിഞ്ഞ പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഭാര്യ: അനിത. മക്കൾ: അരുൺദേവ്, അഖിൽദേവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.