ബോംബ് സ്ഫോടന ഭീഷണി: പ്രതിയെ തേടി പ്രത്യേകസംഘം ഹരിയാനയിലേക്ക്

കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിൽ വിവിധയിടങ്ങളിലായി ബോംബ് സ്ഫോടനം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസിന് ഭീഷണി സന്ദേശം അയച്ച ആളെ തേടി പ്രത്യേക അന്വേഷണസംഘം ഹരിയാനയിലേക്ക് തിരിച്ചു. ഭീഷണിസന്ദേശം വന്നതിനുശേഷം ഡൽഹിയിൽ സ്ഫോടനം നടന്നതിെനത്തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ കർശന നിർദേശം അനുസരിച്ച് നോർത്ത് സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്ത കേസിലെ പ്രതിയെ തേടി എസ്.ഐ വി.ബി. അനസ്, എ.എസ്.ഐ വിനോദ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തി​െല സംഘമാണ് ഹരിയാനയിലേക്ക് തിരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.