മലയാള ഐക്യവേദി സമ്മേളനം

അങ്കമാലി: മലയാള ഐക്യവേദിയുടേയും വിദ്യാർഥി മലയാള വേദിയുടെയും ജില്ല സംയുക്ത സമ്മേളനം സംസ്ഥാന പ്രസിഡൻറ് ഡോ. കെ.എം. ഭരതന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഡോ. സുരേഷ് മൂക്കന്നൂര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.കെ. സുരേഷ് സ്വാഗതം പറഞ്ഞു. സെക്രട്ടറി പി.സി. രമേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സമിതി അംഗം ഡോ. വി.പി. മാര്‍ക്കോസ്, വിദ്യാർഥി മലയാളവേദി സംസ്ഥാന പ്രസിഡൻറ് എസ്. രൂപിമ എന്നിവര്‍ സംസാരിച്ചു. അൻവർ അലി നന്ദി പറഞ്ഞു. ഭാരവാഹികളായി ഡോ. സുരേഷ് മൂക്കന്നൂര്‍ (പ്രസി.), സജീവ് അരീയ്ക്കല്‍ (വൈ.പ്രസി.), പി.വി. രമേശന്‍ (സെക്ര.), ജോംജി ജോസ് (ജോ.സെക്ര.), കെ.കെ. സുരേഷ് (കണ്‍.), ബ്രൂസിലി കുരുവിള (ജോ.കൺ., രാധ മുരളീധരന്‍ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു വിദ്യാർഥി മലയാളവേദി ഭാരവാഹികൾ: മിഷേന്‍ മരിയ ജോണ്‍സണ്‍ (ചെയര്‍പേഴ്സണ്‍) എൻ. അന്‍വര്‍ അലി (സെക്ര.) ചിത്രങ്ങൾ: EA ANKA 03 IMG-20210127-WA0055 EA ANKA 03 IMG-20210127-WA0056 ഡോ. സുരേഷ് മൂക്കന്നൂർ (പ്രസി.) പി.വി. രമേശൻ (സെക്ര.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.