ലീഗൽ സർവിസ്​ സൊസൈറ്റി ക്വിസ്​ മൽസരം

കൊച്ചി: ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്​ കേരള ലീഗൽ സർവിസ് സൊസൈറ്റിയുടെ സംസ്ഥാനതല ക്വിസ് മത്സരം ശനിയാഴ്ച നടക്കും. രാവിലെ 9.45ന് ചീഫ് ജസ്​റ്റിസ് എസ്. മണികുമാർ ഉദ്ഘാടനം ചെയ്യും. നാഷനൽ ലീഗൽ സർവിസ്​ അതോറിറ്റിയുടെ മലയാളം തീം സോങ്​ പ്രകാശനവും നിയമപാഠം ഓൺലൈൻ ക്ലാസ്​ ഉദ്ഘാടനവും ചീഫ്​ ജസ്​റ്റിസ്​ നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.