ഡിജിറ്റൽ പുസ്​തകം പുറത്തിറക്കി

കൊച്ചി: ജെ. കൃഷ്​ണമൂർത്തിയുടെ അഞ്ചുപതിറ്റാണ്ട്​​ കാലത്തെ പ്രഭാഷണങ്ങളിൽനിന്നും രചനകളിൽനിന്നുമുള്ള ഉദ്ധരണികൾ ഉൾപ്പെടുത്തി 'യഥാർഥ പ്രതിസന്ധി' എന്ന പേരിൽ . ചെന്നൈ ആസ്ഥാനമായ കൃഷ്​ണമൂർത്തി ഫൗണ്ടേഷനാണ്​ പുസ്​തകം പുറത്തിറക്കിയത്​. മലയാളം, ഇംഗ്ലീഷ്​, ഹിന്ദി, തമിഴ്​, മറാത്തി, ഗുജറാത്തി, കന്നഡ, തെലുങ്ക്​, ബംഗാളി, ഒഡിയ ഭാഷകളിൽ ലഭ്യമായ പുസ്​തകം www.kfionline.orgൽ നിന്ന്​ സൗജന്യമായി ഡൗൺലോഡ്​ ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.