തൊഴിലാളി മരിച്ച നിലയിൽ

attn tcr നെടുമ്പാശ്ശേരി: ഫർണിച്ചർ കടയിലെ തൊഴിലാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശി ഡെന്നീസാണ് (60)​ തൂമ്പാക്കടവിലെ താമസസ്ഥലത്ത് മരിച്ചത്. ഒറ്റക്കായിരുന്നു താമസം. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയല്ലെന്ന് പൊലീസ്​ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.