ജനപ്രതിനിധികൾക്ക് സ്വീകരണവും വികസന സംവാദവും

കാഞ്ഞിരമറ്റം: കീച്ചേരി ഗ്രാമീണ വായനശാലയിൽ നടത്തി. ശാസ്​ത്രസാഹിത്യ പരിഷത്ത് തയാറാക്കിയ വികസന രേഖ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ ബിജു തോമസ് ഉദ്​ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡൻറ്​ എ.ജെ. ജോസഫ്​ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൽ. മോഹനൻ, ജില്ല പഞ്ചായത്ത്​ അംഗം അനിത ഭാരവാഹികളായ സലാം കാടാപുറം ടി.കെ. ബിജു, സജി കരുണാകരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.