മധ്യപ്രദേശിൽ സംഘർഷം; നിരോധനാജ്ഞ

നീ​മു​ച്ച്: ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ നീ​മു​ച്ചു​വി​ൽ നി​രോ​ധ​നാ​ജ്ഞ. നീ​മു​ച്ച് സി​റ്റി​യു​ടെ ഒ​രു​ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ദ​ർ​ഗ​യു​ടെ സ​മീ​പം ഹ​നു​മാ​ൻ വി​ഗ്ര​ഹം സ്ഥാ​പി​ക്കാ​ൻ ഒ​രു​വി​ഭാ​ഗം ​​ശ്ര​മി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ഇ​തി​നെ മ​റു​വി​ഭാ​ഗം എ​തി​ർ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വാ​ക്കു​ത​ർ​ക്ക​വും ക​ല്ലേ​റു​മു​ണ്ടാ​യി. ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജും ക​ണ്ണീ​ർ​വാ​ത​ക പ്ര​യോ​ഗ​വും ന​ട​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​മ്പ​തു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.