തൃക്കരിപ്പൂർ അഗ്നിരക്ഷാനിലയത്തിന് അനുവദിച്ച പുതിയ ഫയർ ടെൻഡർഎം.രാജഗോപാലൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു
Posted On
date_range Updated On
date_range അഗ്നിരക്ഷാനിലയത്തിൽ പുതിയ ഫയർ ടെൻഡർ എത്തി
തൃക്കരിപ്പൂർ: അഗ്നിരക്ഷാനിലയത്തിന് പുതിയ വാട്ടർ ടെൻഡർ എത്തി. നിലവിലുള്ള ഫയർ എൻജിനിൽ ഉൾക്കൊള്ളുന്നതിെന്റ ഇരട്ടിയിലധികം വെള്ളം ശേഖരിക്കാൻ കഴിയുന്ന ടെൻഡർ ജില്ലയിൽ തൃക്കരിപ്പൂർ നിലയത്തിന് മാത്രമാണ് അനുവദിച്ചത്.
9000 ലിറ്റർ വെള്ളം ശേഖരിക്കാനാവുന്ന വാഹനം എം. രാജഗോപാലൻ എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. സ്റ്റേഷൻ ഓഫിസർ കെ.എം. ശ്രീനാഥൻ, കെ.വി.പ്രകാശൻ, കെ.വി.ഷൈജിത്ത് കുമാർ, പി.രാകേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.