എയിംസ് സമരത്തിന്​ പിന്തുണ

\Bകാ\Bസർകോട്​: ജില്ലക്ക്​ എയിംസ്​ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ എയിംസ്​\B കാസർകോട്​ ജനകീയ കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ മുപ്പത്തി നാലാം ദിനത്തിൽ ഡിഫറന്റ്ലി ഏബിൾഡ് പീപിൾസ് ലീഗ് ഭാരവാഹികൾ ഉപവസിച്ചു. സംസ്​ഥാന സെക്രട്ടറി കെ. കുഞ്ഞബ്ദുല്ല കൊളവയൽ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി ബേബി അധ്യക്ഷത വഹിച്ചു. ജില്ല ജോ. സെക്രട്ടറി ഇ.കെ. നാസർ, കെ.ബി. മുഹമ്മദ്‌ കുഞ്ഞി, മുഹമ്മദ്‌ ഹനീഫ, അബ്ദുൽ ഖാദർ മുക്കൂട്, മുഹമ്മദ്‌ ഖാൻ ഉപ്പള, ജഗദീഷ് മഞ്ചേശ്വരം, അബ്ദുൽ കരീം, എം.കെ. ഉമ്മർ, ടി.എൻ.എ. ഹാരിസ്, എ. മുസ്തഫ, രാമൻ, അനൂപ് കണ്ണൂർ, സ്നേഹ മുറിയനാവി, റംല അലാമിപ്പള്ളി, ഹമീദ് ചേര​ൈങ്ക എന്നിവർ സംസാരിച്ചു. ഡിഫറന്റ്ലി ഏബിൾഡ് പീപിൾസ് ലീഗ് അംഗം ഉമ്മറിന് രാജീവൻ പത്തനംതിട്ട നാരങ്ങനീര് നൽകി ചൊവ്വാഴ്ചയിലെ നിരാഹാരം അവസാനിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ നാസർ ചെർക്കളം സ്വാഗതവും ജനറൽ കൺവീനർ സിസ്റ്റർ ജയ ആന്റോ മംഗലത്ത് നന്ദിയും പറഞ്ഞു. aiim\Bs 34 എയിംസ്\B കാസർകോട്​ ജനകീയ കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ മുപ്പത്തിനാലാം ദിനം കെ. കുഞ്ഞബ്ദുല്ല കൊളവയൽ ഉദ്ഘാടനം ചെയ്യുന്നു \B

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.