Posted On
date_range Updated On
date_range മണാലിയില്‍ കുടുങ്ങിയ ഹൗസ് സര്‍ജന്‍മാര്‍ സുരക്ഷിതര്‍
തൃശൂർ: വിനോദയാത്ര പോയി മണാലിയിൽ കുടുങ്ങിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍മാര്‍ സുരക്ഷിതര്‍. വനിതാ ഹൗസ് സര്‍ജന്‍മാരുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആശയ വിനിമയം നടത്തി.
എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 27 പേരും, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 18 പേരുമാണ് വിനോദ യാത്ര സംഘത്തിലുള്ളത്.
ഹിമാചല്‍ പ്രദേശ് ഡി.ജിപി.യുമായും മന്ത്രി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇവരെല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.