Posted On
date_range Updated On
date_range ഫോൺകെണി: മന്ത്രി ചാനൽ പ്രവർത്തകയെ ഉപദ്രവിച്ചതായി വീണ്ടും സാക്ഷിമൊഴി
തിരുവനന്തപുരം: ഫോൺകെണി വിവാദത്തിൽ മുൻമന്ത്രി എ.കെ. ശശീന്ദ്രനെതിരെ വീണ്ടും സാക്ഷിമൊഴി. ചാനലിലെ ചീഫ് റിപ്പോർട്ടർ ജയചന്ദ്രനാണ് ചൊവ്വാഴ്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകിയത്. ചാനൽ പ്രവർത്തകയോട് നിരന്തരമായി ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തുമായിരുെന്നന്നും വിലക്കിയിട്ടും വീണ്ടും ആവർത്തിെച്ചന്നും തന്നോട് പറഞ്ഞതായും മൊഴിയിൽ പറയുന്നു. ഈമാസം 20ന് സാക്ഷിവിസ്താരം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.