Posted On
date_range Updated On
date_range വിമാനം വൈകൽ: യാത്രക്കാരന് 1.36 ലക്ഷം നഷ്ടപരിഹാരം
കൊല്ലം: വിമാനം മൂന്ന് മണിക്കൂറിലധികം വൈകിയതിനെ തുടർന്ന് വിദേശത്തേക്കുള്ള കണക്ഷൻ വിമാനം നഷ്ടപ്പെട്ട യാത്രക്കാരന് 1.36 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തിരുവനന്തപുരം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവിട്ടു. കൊല്ലം മരുത്തടി സ്വദേശി കപിൽദേവ് നൽകിയ പരാതിയിലാണ് വിധി.
പരാതിക്കാരന്റെ ഭാര്യ ഷിജിയാണ് കേസ് നടത്തിയത്. തിരുവനന്തപുരം-മുംബൈ എയർ ഇന്ത്യ വിമാനം വൈകിയതിനെ തുടർന്ന്, മുംബൈയിൽനിന്ന് സൗദിയിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യാൻ പരാതിക്കാരന് കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.