Posted On
date_range Updated On
date_range ഈസ്റ്റർ: കർണാടകയിൽ നിന്നു കേരളത്തിലേക്ക് കൂടുതൽ ബസുകൾ
ബംഗളൂരു: ഈസ്റ്റർ അവധി കണക്കിലെടുത്ത് കേരളത്തിലേക്ക് kerala rtc karnataka rtc സ്പെഷൽ സർവിസുകൾ നടത്തുന്നു. കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണിത്.
ഇതിനായുള്ള ബുക്കിങ് തുടങ്ങി. കൂടുതൽ തിരക്കുള്ള ഏപ്രിൽ അഞ്ച്, ആറ് തീയതികളിലാണ് ഈ സർവിസുകൾ. ഈ ദിവസങ്ങളിലെ പതിവ് ബസുകളിലെ ടിക്കറ്റുകൾ നേരത്തേ തീർന്നിരുന്നു. തൊട്ടടുത്ത ആഴ്ച വിഷുകൂടി വരുന്നതോടെ കൂടുതൽ സ്പെഷൽ ബസുകൾ അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.