Posted On
date_range Updated On
date_range ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ
കൊച്ചി: എറണാകുളം ചെറായിയിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബേക്കറി ബസ് സ്റ്റോപ്പിനു സമീപം താമസിക്കുന്ന കണ്ടോൻതറ രാധാകൃഷ്ണൻ, ഭാര്യ അനിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിന് കാരണം കുടുംബ പ്രശ്നമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയ സമീപവാസികളാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.