സി.എ. അമീർ കേരള ഹൗസ് കൺട്രോളർ

ന്യൂഡൽഹി: കേരള ഹൗസ് കൺട്രോളറായി സി.എ. അമീർ ചുമതലയേറ്റു. പൊതു ഭരണ വകുപ്പ് അഡിഷണൽ സെക്രട്ടറിയാണ്.

കോന്നി കൗൺസിൽ ഫോർ ഫുഡ്‌ റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് വകുപ്പ് എന്നിവിടങ്ങളിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Tags:    
News Summary - CA Ameer took charge of Kerala House Controller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.