Posted On
date_range Updated On
date_range ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
അങ്കമാലി: കറുകുറ്റി റെയിൽവെ സ്റ്റേഷന് സമീപം സ്വകാര്യ ബസ് ഡ്രൈവറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പാറക്കടവ് എളവൂർ മാമ്പ്ര കുറുങ്ങാടൻ വീട്ടിൽ ഈനാശുവിന്‍റെ മകൻ നിർമ്മലാണ് (33) മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനായിരുന്നു. മാതാവ്: അൽഫോൻസ. സഹോദരങ്ങൾ: അമൽ. അമൃത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് മാമ്പ്ര സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. അങ്കമാലി പൊലീസ് നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.