ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊച്ചി: എറണാകുളം വടുതലയിൽ ഇരു ചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു. അരൂക്കുറ്റി പദ്മനാഭന്റെ മകൻ മനുവാവ(20)ആണ് മരിച്ചത്. അരൂക്കുറ്റി ആയിരത്തിയെട്ട് ജങ്ഷനിലാണ് അപകടം നടന്നത്​. ഒരാളുടെ നില ഗുരുതരമാണ്​. പരിക്കേറ്റ അരൂക്കുറ്റി സ്വദേശി ബിധുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Accident - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.