Posted On
date_range Updated On
date_range വര്‍ഗീയ വിധ്വംസക ശക്തികള്‍ക്കെതിരായ ജനവിധി -പിണറായി വിജയന്‍
കണ്ണൂര്‍: വര്‍ഗീയ വിധ്വംസക ശക്തികള്‍ക്കെതിരായ ജനവിധിയാണ് തെരഞ്ഞെടുപ്പ് ഫലം എന്ന് പിണറായി വിജയന്‍. അതോടൊപ്പം എല്‍.ഡി.എഫ് മുന്നോട്ടുവെച്ച വികസന നയങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഓരോ മണ്ഡലത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ല. നല്ളൊരു മണ്ഡലത്തിനും കോണ്‍ഗ്രസ് മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു മറിച്ചു കൊടുക്കുന്ന കാഴ്ചയായിരുന്നു. ജാഗ്രതയോടെ ജനങ്ങള്‍ ഇടപെട്ടതുമൂലം ചിലയിടത്ത് ഇതിന് കഴിഞ്ഞില്ളെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.