Posted On
date_range Updated On
date_range എന്‍.ഡി.എ അക്കൗണ്ടു തുറന്നേക്കും
തിരുവനന്തപുരം: ഇത്തവണ കേരളത്തില്‍ താമര വിരിയുമോ എന്ന ചോദ്യത്തിന് മറുപടിയായി രാജഗോപാലിന്‍റെ ലീഡു നില. ആറായിരത്തിലേറെ ലീഡുമായി മുന്നാം മണിക്കൂറിലേക്ക് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി മുന്നേറിക്കഴിഞ്ഞു. ഇതോടെ ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പായി. വി.എസ് ശിവന്‍കുട്ടി രണ്ടാം സ്ഥാനത്തും സുരേന്ദ്രന്‍ പിള്ള മൂന്നാം സ്ഥാനത്തേക്കും പിന്‍വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.