Posted On
date_range Updated On
date_range ശ്രീ ശ്രീ രവിശങ്കറിന്‍െറ സമ്മേളനത്തിലേക്ക് സാദിഖലി തങ്ങള്‍ക്ക് ക്ഷണം
മലപ്പുറം: ശ്രീ ശ്രീ രവിശങ്കറിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന ലോക സാംസ്കാരിക സമ്മേളനത്തിലേക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ക്ഷണം ലഭിച്ചു. സമ്മേളനത്തിലേക്ക് കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധിയായാണ് ക്ഷണമെന്ന് സാദിഖലി തങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.