Posted On
date_range Updated On
date_range ഇടതുമുന്നണിയുടെ ചക്രസ്തംഭനസമരം മാറ്റി
തിരുവനന്തപുരം: പെട്രോളിന്‍െറയും ഡീസലിന്‍െറയും എക്സൈസ് തീരുവ വര്‍ധിപ്പിച്ചതിനെതിരെ ജനുവരി 14ന് ഉച്ചക്ക് മൂന്ന് മുതല്‍ 3.30 വരെ വാഹനങ്ങള്‍ നിര്‍ത്തിവെച്ച് നടത്താന്‍ തീരുമാനിച്ച ചക്രസ്തംഭന സമരം ശബരിമല മകരവിളക്ക് പ്രമാണിച്ച് മാറ്റിവെച്ചതായി ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.