Posted On
date_range Updated On
date_range വിമതർക്ക് അധികാരസ്ഥാനങ്ങൾ നൽകി ഒത്തുതീർപ്പിനില്ല -വി.എം സുധീരൻ
തിരുവനന്തപുരം: വിമത സ്ഥാനാർഥികൾക്ക് അധികാരസ്ഥാനങ്ങൾ നൽകി ഒത്തുതീർപ്പിനില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരൻ. ബി.ജെ.പിയുമായും സി.പി.എമ്മുമായും പ്രാദേശിക ധാരണ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാറുകൾ പൂട്ടിയത് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിട്ടില്ലെന്നും സുധീരൻ പറഞ്ഞു. അതേസമയം, കണ്ണൂരിൽ വിമതന്‍റെ പിന്തുണ സ്വീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി നിർവാഹക സമിതി യോഗത്തിൽ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.