Posted On
date_range Updated On
date_range ജനകീയടിത്തറ തകര്‍ന്നിട്ടില്ല - വി.എം. സുധീരന്‍
യു.ഡി.എഫിന്‍െറ ജനകീയടിത്തറ ശക്തമായി തന്നെ നിലനില്‍ക്കുന്നു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കോര്‍പറേഷന്‍ പോലുള്ള സ്ഥലങ്ങളില്‍ യൂ.ഡി.എഫിന് കനത്ത പരാജയം സംഭവിച്ചിട്ടുണ്ട്. ഇവിടെ ബി.ജെ.പി നേടിയത് താല്‍ക്കാലിക വിജയം മാത്രമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ഫലം പ്രതിഫലിക്കുമെന്ന് കരുതുന്നില്ല. കോണ്‍ഗ്രസിന്‍െറ പരാജയം പാര്‍ട്ടി സമഗ്രമായി പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.