Posted On
date_range Updated On
date_range നൂറ്റിയൊന്നിലും വോട്ടുചെയ്യാന്‍ ഫാത്തിമയെത്തി
കോട്ടയം: ‘ബാല്യകാലസഖി’യിലെ സുഹ്റയുടെ ക്ളാസ്മുറിയോട് ചേര്‍ന്ന ബൂത്തില്‍ നൂറ്റിയൊന്നാം വയസ്സിലും ഫാത്തിമ വോട്ടുചെയ്യാനത്തെി. തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സ്കൂളിലെ രണ്ടാം ബൂത്തിലായിരുന്നു തലയോലപ്പറമ്പ് കിണറ്റുകരയില്‍ ഫാത്തിമയുടെ വോട്ട്. വൈക്കം മുഹമ്മദ് ബഷീറിന്‍െറ ‘ബാല്യകാലസഖി’യിലെ നായിക സുഹ്റയുടെ ക്ളാസ്മുറിയോട് ചേര്‍ന്നായിരുന്നു ബൂത്ത്. പ്രായത്തിന്‍െറ അവശത മറന്ന് വൈകീട്ട് മൂന്നിനാണ് മകന്‍ ഷുക്കൂറിന്‍െറ കൈപിടിച്ച് ഫാത്തിമ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.