പാമ്പു കടിയേറ്റ് മരിച്ച സഹോദരന്റെ സംസ്‍കാര ചടങ്ങിനെത്തിയ യുവാവ് മറ്റൊരു പാമ്പിന്റെ കടിയേറ്റു മരിച്ചു

ലക്നൗ : പാമ്പു കടിയേറ്റ് മരിച്ച സഹോദരന്റെ സംസ്കാരത്തിനെത്തിയ യുവാവ് മറ്റൊരു പാമ്പിന്റെ കടിയേറ്റ് മരിച്ചു . ഗോവിന്ദ് മിഷാര ( 22 ) ആണ് മരിച്ചത്. ഉത്തർപ്രദേശിലെ ബൽറാംപൂരിൽ ചൊവ്വാഴ്ചയാണ് സംഭവം . സഹോദരൻ അരവിന്ദ് മിശ്രയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് മരിച്ച ഗോവിന്ദ് .


ഉറങ്ങികിടന്നപ്പോഴാണ് ഇയാളെ പാമ്പ് കടിച്ചതെന്നാണ് പൊലീസ് നിഗമനം. ഗോവിന്ദിനൊപ്പമുണ്ടായിരുന്ന ബന്ധു ചന്ദ്രശേഖർ പാണ്ഡെയ്ക്കും പാമ്പ് കടിയേറ്റു . ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ് .

Tags:    
News Summary - snakesbitevictimsbrothervisitfuneralgetsbittenbyanothersnakedies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.