Posted On
date_range Updated On
date_range ബാരാമുല്ലയിൽ സേനയും തീവ്രവാദികളും തമ്മിൽ വെടിവെപ്പ്
ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ വെടിവെപ്പ്. വടക്കൻ കശ്മീരിലെ ബാരാമുല്ല ജില്ലയിലെ ബിന്നാർ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. തീവ്രവാദികൾ വെടിവെപ്പ് നടത്തിയോടെ സേന ശക്തമായി തിരിച്ചടിക്കുകയായിരുന്നു. വെടിവെപ്പ് തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.