Posted On
date_range Updated On
date_range ഡ്രോണുകൾ വഴി ആയുധം: അതിർത്തിയിൽ അതിജാഗ്രത
ജമ്മു: പഞ്ചാബിൽ ചൈനീസ് ഡ്രോണുകൾ ഉപയോഗിച്ച് ആയുധം ഇറക്കിയെന്ന രഹസ്യ വിവരത്തിെ ൻറ അടിസ്ഥാനത്തിൽ അതിർത്തിയിൽ സുരക്ഷസേനയുടെ അതിജാഗ്രത. 10 കിലോ വരെ ഭാരം ചുമക്കാവുന്ന ഡ്രോണുകളിൽനിന്ന് ടാൻ ടരൺ ജില്ലയിൽ യുദ്ധോപകരണങ്ങളും വ്യാജ നോട്ടുകളും ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച് പഞ്ചാബ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
തുടർന്നാണ് ജമ്മു, സാംബ, കഠ്വ, റജൗരി, പൂഞ്ച്, ബാരമുള്ള, കുപ്വാര ജില്ലകളിലെ നിയന്ത്രരേഖയിൽ സേന അതിജാഗ്രത നിർദേശം നൽകിയത്. ചെനാബ് നദിയിൽ ബി.എസ്.എഫ് ബോട്ട് പട്രോളിങ്ങും നടത്തുന്നുണ്ട്.
തുടർന്നാണ് ജമ്മു, സാംബ, കഠ്വ, റജൗരി, പൂഞ്ച്, ബാരമുള്ള, കുപ്വാര ജില്ലകളിലെ നിയന്ത്രരേഖയിൽ സേന അതിജാഗ്രത നിർദേശം നൽകിയത്. ചെനാബ് നദിയിൽ ബി.എസ്.എഫ് ബോട്ട് പട്രോളിങ്ങും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.