Posted On
date_range Updated On
date_range ബ്രോേങ്കായുടെ മലകയറ്റം കണ്ട് ഞെട്ടി ആരാധകർ
ഫോർഡിെൻറ െഎതിഹാസിക എസ്.യു.വിയാണ് ബ്രോേങ്കാ. 1966 മുതൽ 1996 വരെ വിപണിയിൽ വിരാജിച്ചിരുന്ന ബ്രോേങ്കായെ പിന്നീട് കമ്പനി പിൻവലിക്കുകയായിരുന്നു. 2021ൽ തങ്ങളുടെ കരുത്തനെ വീണ്ടും വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഫോർഡ്.
ഇപ്പോൾ വൈറലായിരിക്കുന്നത് ബ്രോേങ്കായുടെ കുന്നുകയറ്റ വീഡിയോയാണ്. ജീപ്പ് റാംഗ്ലർ ഫോർഡ് ബ്രോെങ്കാ എന്നിവയാണ് വീഡിയോയിൽ കാണുന്നത്. കുത്തനേയുള്ള പാറയിലേക്ക് അനായാസം കയറിപ്പോകുന്നുണ്ട് ബ്രോേങ്കാ. എന്നാൽ റാംഗ്ലർ പാറയിൽ കുടുങ്ങി തിരിെക ഇറങ്ങുകയാണ്.
വീഡിയൊ ബ്രോേങ്കാ ആരാധകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. യൂ ട്യൂബിലെ ബ്രോേങ്കാ സിക്സ് ജി ഡോറത്തിലാണ് വീഡിയൊ പങ്കുവച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.