ദുബൈ: മഴക്കെടുതിയിൽ സാന്ത്വന പ്രവർത്തനവുമായി രംഗത്തുവന്ന വളന്റിയർമാരെ ആദരിക്കാൻ ആലപ്പുഴ ജില്ല പ്രവാസി സമാജം തീരുമാനിച്ചു.
സേവന പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ ആലപ്പുഴ ജില്ല പ്രവാസി സമാജം അംഗങ്ങൾക്കൊപ്പം വിവിധ സംഘടനകളിലെ സന്നദ്ധ പ്രവർത്തകരെ കൂടി ആദരിക്കാനാണ് തീരുമാനിച്ചതെന്ന് കമ്മിറ്റി ഭാരവാഹികളായ റഹീസ് കാർത്തികപ്പള്ളി, അൻഷാദ് ചാരുംമൂട്, ശിവശങ്കർ വലിയകുളങ്ങര, സാബു അലിയാർ, ചന്ദ്രജിത്ത്, ഇർഷാദ് സൈനുദ്ദീൻ, നൗഷാദ് അമ്പലപ്പുഴ, ശ്രീകല രഞ്ജു, പ്രദീപ് കുമാർ, പത്മരാജ്, ബിജി രാജേഷ്, ഷിയാസ്, രഞ്ജുരാജ്, ഷിബു, രാജേഷ് ഉത്തമൻ, അമീർ ഫുജൈറ, ആനന്ദ് അരൂർ തുടങ്ങിയവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.