ദുബൈയിലെത്തിയ ഹയാത്തുൽ ഇസ്ലാം മദ്റസ മുൻ പ്രസിഡന്റ് വി.കെ. ഹമീദ് മാസ്റ്റർക്ക് കാമിച്ചേരി മഹല്ല് കമ്മിറ്റി ദുബൈ ചാപ്റ്റർ നൽകിയ സ്വീകരണം
Posted On
date_range Updated On
date_range സ്വീകരണം നൽകി
ദുബൈ: ഹ്രസ്വ സന്ദർശനാർഥം ദുബൈയിലെത്തിയ ഹയാത്തുൽ ഇസ്ലാം മദ്റസ മുൻ പ്രസിഡന്റ് വി.കെ. ഹമീദ് മാസ്റ്റർക്ക് കാമിച്ചേരി മഹല്ല് കമ്മിറ്റി ദുബൈ ചാപ്റ്റർ സ്വീകരണം നൽകി. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഇബ്രാഹീം മുറിച്ചാണ്ടി ഉപഹാരം നൽകി. വി.കെ. മനാഫ്, അബ്ദുൽ ബാസിത്ത് കായക്കണ്ടി, കെ.കെ. നിസാർ, വി.കെ. ബഷീർ ഹാജി, കെ.കെ. ജമാൽ, കെ.ടി.കെ. കുഞ്ഞമ്മത് ഹാജി, കെ.കെ. ജസീർ, എം.വി. സഹദ്, കെ.ടി.കെ ഹമീദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.