ഷാർജ: ഷാർജ സെന്‍റ് മൈക്കിൾസ് ദേവാലയത്തിൽ റോമൻ കാത്തോലിക് മലയാളം- ലാറ്റിൻ കമ്യൂണിറ്റി സംഘടിപ്പിച്ച തിരുനാൾ ആഘോഷങ്ങൾ സമാപിച്ചു. ദിവ്യബലിയിലും വിശുദ്ധ ചടങ്ങിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ഫാ. സച്ചിൻ ബേബി മുഖ്യകാർമികത്വം വഹിച്ചു. ഫാ. സവാരിമുത്തു ആന്‍റണി, ഫാ. ജോൺ എടാട്ട് തുടങ്ങി ഏഴ് വൈദികർ തിരുനാൾ ശുശ്രൂഷകൾ നയിച്ചു. ഷാജൻ തോമസ്, വിൽഫ്രഡ് ആൽബർട്ട് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.