കോ​വ​ളം എം.​എ​ല്‍.​എ എം.​വി​ന്‍സ​ന്‍റി​ന് അ​ല്‍ ഐ​ന്‍ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ സെ​ന്‍റ​റി​ല്‍ ന​ല്‍കി​യ സ്വീ​ക​ര​ണം

എം.​വി​ന്‍സ​ന്‍റ്​ എം.​എ​ല്‍.​എ​ക്ക് സ്വീ​ക​ര​ണം

അ​ല്‍ ഐ​ന്‍: യു.​എ.​ഇ​യി​ല്‍ ആ​ദ്യ​മാ​യി സ​ന്ദ​ര്‍ശ​നം ന​ട​ത്തു​ന്ന കോ​വ​ളം എം.​എ​ല്‍.​എ. എം.​വി​ന്‍സ​ന്‍റി​ന് അ​ല്‍ ഐ​ന്‍ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ സെ​ന്‍റ​റി​ല്‍ സ്വീ​ക​ര​ണം ന​ല്‍കി. പ്ര​സി​ഡ​ന്‍റ്​ റ​സ​ല്‍ മു​ഹ​മ്മ​ദ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് പ​യ്യ​ന്നൂ​ര്‍, മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി​മ്മി, മു​ബാ​റ​ക് മു​സ്ത​ഫ, കോ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ഇ.​കെ. സ​ലാം, വീ​രാ​ന്‍ കു​ട്ടി കെ.​എം.​സി.​സി, സ​ലീം വെ​ഞ്ഞാ​റ​മൂ​ട് ഇ​ന്‍കാ​സ് തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍ന്ന് പൊ​ന്നാ​ട അ​ണി​യി​ച്ചാ​ദ​രി​ച്ചു.

ജോ​ബി, ഇ​ന്‍കാ​സ് വ​നി​ത ഫോ​റം പ്ര​സി​ഡ​ന്‍റ്​ ബി​ജ​ലി, ഇ​ന്‍കാ​സ് അ​ബൂ​ദ​ബി സ്റ്റേ​റ്റ് വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്‍റ്​ അ​ഹ​ദ് വെ​ട്ടൂ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ര്‍ഷാ​ദ് എം.​യു, അ​ല്‍ ഐ​ന്‍ സ്റ്റേ​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Reception given to M Vincent MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.