ആര്യാടൻ ഷൗക്കത്തിന് ഇൻകാസ് ദുബൈ മലപ്പുറം
ജില്ലയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം
Posted On
date_range Updated On
date_range ആര്യാടൻ ഷൗക്കത്തിന് സ്വീകരണം
ദുബൈ: കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് ഇൻകാസ് ദുബൈ മലപ്പുറം ജില്ലയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. നിയുക്ത ജില്ല പ്രസിഡന്റ് നൗഫൽ സൂപ്പി അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന കമ്മിറ്റി നേതാക്കളായ ബാലകൃഷ്ണൻ, ബാബുരാജ്, ബഷീർ, പ്രജീഷ് വിളയിൽ തുടങ്ങി പ്രമുഖ നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.